ghsplavoor44068 - Hi Tech school situated at PLAVOOR in Kattakada Taluk. Almost 1300 students are studying
Sunday, October 3, 2021
ഗവൺമെൻറ് എച്ച്.എസ്. പ്ളാവൂർ
ghsplavoor44068 - കാട്ടാക്കടയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് എച്ച്.എസ്. പ്ളാവൂർ.തലസ്ഥാന നഗരിയിൽ നിന്നും 27 കിലോമീറ്റർ അകലെ ഗ്രാമത്തിൻറെ പുള്ളുവൻ പാട്ടും കേട്ടുണരുന്ന ആമചൽ ഗ്രാമത്തിന് തിലകച്ചാർത്തണിഞ്ഞ് തലയുയർത്തിപ്പിടിച്ച് വിജയത്തിൻറെ പാതയിൽ മുന്നേറുകയാണ് ഞങ്ങളുടെ ഈ കൊച്ചു സരസ്വതീ വിദ്യാലയം. 1 948 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ഒരു ഓല മേഞ്ഞ കെട്ടിടവുമായിരുന്നു മൂലധനം. അനുഭവ സമ്പത്തും കാര്യശേഷിയുമുള്ള ഒരു സംഘം അദ്ധ്യാപകരും ഒപ്പം കർമ്മോത്സുകരായ പി.റ്റി.എ. യുടെയും പ്രവർത്തന ഫലമായി ഉന്നത വിജയശതമാനം നിലനിർത്തിപ്പോരുന്ന ഒരു വിദ്യാലയമാണ് ഇത്.
Subscribe to:
Post Comments (Atom)
എസ് എസ് എല്‍ സി മാര്‍ച്ച് 2022 പഠനക്യാമ്പ് - പടവുകള്‍
എസ് എസ് എല്‍ സി മാര്‍ച്ച് 2022 പഠനക്യാമ്പ് - പടവുകള്‍ 100% ഫുള്‍ എ പ്ളസ് എന്ന ലക്ഷ്യത്തിലേക്കുള്ള പടവുകള്‍
No comments:
Post a Comment