GOVT H.S PLAVOOR

ghsplavoor44068 - Hi Tech school situated at PLAVOOR in Kattakada Taluk. Almost 1300 students are studying

Showing posts with label Description. Show all posts
Showing posts with label Description. Show all posts

Sunday, October 3, 2021

ഗവൺമെൻറ് എച്ച്.എസ്. പ്ളാവൂർ

ghsplavoor44068 - കാട്ടാക്കടയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് എച്ച്.എസ്. പ്ളാവൂർ.തലസ്ഥാന നഗരിയിൽ നിന്നും 27 കിലോമീറ്റർ അകലെ ഗ്രാമത്തിൻറെ പുള്ളുവൻ പാട്ടും കേട്ടുണരുന്ന ആമചൽ ഗ്രാമത്തിന് തിലകച്ചാർത്തണിഞ്ഞ് തലയുയർത്തിപ്പിടിച്ച് വിജയത്തിൻറെ പാതയിൽ മുന്നേറുകയാണ് ഞങ്ങളുടെ ഈ കൊച്ചു സരസ്വതീ വിദ്യാലയം. 1 948 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ഒരു ഓല മേഞ്ഞ കെട്ടിടവുമായിരുന്നു മൂലധനം. അനുഭവ സമ്പത്തും കാര്യശേഷിയുമുള്ള ഒരു സംഘം അദ്ധ്യാപകരും ഒപ്പം കർമ്മോത്സുകരായ പി.റ്റി.എ. യുടെയും പ്രവർത്തന ഫലമായി ഉന്നത വിജയശതമാനം നിലനിർത്തിപ്പോരുന്ന ഒരു വിദ്യാലയമാണ് ഇത്.

എസ് എസ് എല്‍ സി മാര്‍ച്ച് 2022 പഠനക്യാമ്പ് - പടവുകള്‍

എസ് എസ് എല്‍ സി മാര്‍ച്ച് 2022 പഠനക്യാമ്പ് - പടവുകള്‍ 100% ഫുള്‍ എ പ്ളസ് എന്ന ലക്ഷ്യത്തിലേക്കുള്ള പടവുകള്‍